Surprise Me!

Gold Rate In Kerala Hit A New Record | Oneindia Malayalam

2020-07-27 493 Dailymotion

Gold Rate In Kerala Hit A New Record<br />കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് 480 രൂപ ഉയര്‍ന്ന് 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപ വര്‍ദ്ധനവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ചുയരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

Buy Now on CodeCanyon